Sun, Aug 16, 2026
36 C
Dubai

സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും സഹകരണം ശക്തമാക്കും

ടോക്കിയോ: സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ധാരണയായി. സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറുകളില്‍ അന്തിമ തീരുമാനം ആയതായി സൂചനകളുണ്ട്. അതിവേഗ ഇന്റര്‍നെറ്റ്...

ചൈനയുടെ പരീക്ഷണ വാക്‌സിന്‍ സുരക്ഷിതമെന്ന് പഠനം

ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍. 18 നും 59 നും ഇടയില്‍...

ഓസോൺ ദ്വാരം ഭീകരാവസ്‌ഥയിൽ; മുന്നറിയിപ്പ് നൽകി ശാസ്‌ത്ര ലോകം

പോളണ്ട്: 2020 ഓടെ അന്റാർട്ടിക്കക്ക് മുകളിലുള്ള ഓസോൺ ദ്വാരം ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് ശാസ്‌ത്രജ്ഞർ. അടുത്ത കാലത്ത് ഓസോൺ ദ്വാരം ഇത്രയേറെ വികസിച്ചിട്ടില്ലെന്നും സ്‌ഥിതി ഗതികൾ ജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും ശാസ്‌ത്രജ്ഞർ അറിയിച്ചു....

കോവിഡ് വെറും ജലദോഷപ്പനി പോലെ; വിവാദ പരാമർശവുമായി ട്രംപ്; നടപടിയുമായി ട്വിറ്ററും ഫേസ്‍ബുക്കും

വാഷിങ്ടൺ: കോവിഡിനെ സാധാരണ ജലദോഷപ്പനിയുമായി താരതമ്യം ചെയ്‌ത്‌ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിനെ നിസാരവൽക്കരിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്‌റ്റുകൾക്കെതിരെ...

ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...

ഒരു മണിക്കൂർ ജോലി; ലോകത്തിലെ ഏറ്റവും ഉയർന്ന കൂലി; പരിഷ്‌കരണവുമായി സ്വിറ്റ്‌സർലാൻഡ്

ജനീവ: ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ തയാറെടുക്കുകയാണ് സ്വിറ്റ്‌സർലാൻഡ്. ഒരു മണിക്കൂർ ജോലി ചെയ്‌താൽ 23 സ്വിസ് ഫ്രാങ്ക് അതായത് ശരാശരി 1,839 രൂപ വേതനമായി നൽകാനാണ് പദ്ധതി....

ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു

വാഷിംഗ്‌ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തി. ആരോഗ്യനില തൃപ്‌തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍...

ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന

ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍...
- Advertisement -