Wed, Nov 11, 2026
29 C
Dubai

ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപവും; ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വെട്ടിലാക്കി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. നിരന്തരം ചൈനാ വിരോധം പറയുന്ന ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും ഉണ്ടെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ...

അഫ്‌ഗാനില്‍ സൈനിക വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം; 34 മരണം

ടാക്ഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ താലിബാന്‍ ആക്രമണം. 34 സുരക്ഷാ ജീവനക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അഫ്‌ഗാനിസ്‌ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ്...

കറാച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്, മൂന്ന് മരണം

കറാച്ചി: പാകിസ്‌ഥാനിലെ കറാച്ചിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായും എഥി ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് മാദ്ധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട്...

അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിറന്നാളാശംസിച്ച് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാം എന്നാണ് ബൈഡന്റെ ആശംസ....

ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും

ജറുസലേം: യുഎഇ - ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ യാത്രയൊരുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ യുഎഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും. ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നടത്തിയ...

അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിയോടെ

ഡബ്‌ളിന്‍: രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപനം ക്രമാതീതമായിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന...

കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ദുരന്തം; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനായ ഡോ. ആന്റണി ഫൗസി ഒരു ദുരന്തമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഫൗസിയുടെ നിര്‍ദേശം മുഴുവനായും അനുസരിച്ചിരുന്നു എങ്കില്‍ മരണം...

ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...
- Advertisement -