അത്ഭുത വിജയമെന്ന് ട്രംപ്; അമേരിക്കന്‍ പൗരത്വം നേടിയവരില്‍ ഇന്ത്യക്കാരിയും
വാഷിങ്ടണ്‍: ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ എല്ലാ...
ഇപ്പോള്‍ പ്രധാനം വ്യക്തി ശുചിത്വം; പരസ്യവാചകത്തിന് താത്കാലിക വിട നല്‍കി കെ എഫ് സി
ഡബ്ലിന്‍: 64 വര്‍ഷം പഴക്കമുള്ള പരസ്യവാചകത്തോട് താത്കാലികമായി വിടപറയുകയാണ് കെ എഫ് സി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന തങ്ങളുടെ പരസ്യവാചകം അനുചിതമാണെന്ന് കണ്ടെത്തിയാണ് നടപടി.
നിലവിലെ സാഹചര്യത്തില്‍ പരസ്യവാചകം...
സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈലില്‍
റിയാദ് : സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈല്‍ മാളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തിന്റെ ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷനാണ് (ജിസിഎഎം) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിട്ടത്. കിഴക്കന്‍...
ദുബായ് ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരം
ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന്‍ ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ്...
വെടിയുതിർത്തത് എട്ടു തവണ; കറുത്ത വര്‍ഗ്ഗക്കാരന് എതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. കറുത്തവര്‍ഗക്കാരനു നേരെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പോലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.
അരയ്ക്കുകീഴെ...
കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം
ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...
വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി
സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ്...
ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷത്തിലേക്ക് ; രോഗവ്യാപനത്തിൽ കുറവില്ല
വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 38 ലക്ഷം കടന്നു. 23,818,500 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 8,17,090 ആയി. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച്...








































