യുഎഇ കോവിഡ് വാക്സിന്‍ ; പരീക്ഷണത്തില്‍ പങ്കാളികളായി നിരവധി മലയാളികള്‍.
യുഎഇ : യുഎഇ യില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ പങ്കെടുത്ത് നിരവധി മലയാളികള്‍. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇ യില്‍ പുരോഗമിക്കുകയാണ്. 15000 ഓളം ആളുകള്‍ ഇതുവരെ വാക്‌സിന്‍...
ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴപ്പുറ്റിലിടിച്ചു തകര്‍ന്ന് എണ്ണക്കപ്പല്‍; മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ
മൗറീഷ്യസ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ചു തകര്‍ന്ന എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു. കപ്പലില്‍ നിന്ന് ടണ്‍ കണക്കിന് ക്രൂഡ് ഓയില്‍ കടലിലേക്ക് പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പനാമയില്‍ രജിസ്റ്റര്‍...
കോവിഡ് നിയന്ത്രണാതീതം; യു എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം ഈ ആഴ്‌ച ആരംഭിക്കും
സോള്‍: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ സൈനികാഭ്യാസത്തിനു തയ്യാറെടുക്കുകയാണ് അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള വാര്‍ഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്‌ച തന്നെ ആരംഭിക്കുമെന്ന് സോള്‍ ജോയിന്റ് ചീഫ്...
യു എസ് പ്രസിഡന്റ് ആയാൽ ഇന്ത്യക്കൊപ്പം; എച്ച് -1ബി വിസ ചട്ടങ്ങളിലും ഭേദഗതി; ജോ...
വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്താൽ അതിർത്തിയിലേത് ഉൾപ്പെടെ എല്ലാ പ്രശ്നത്തിനും ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൈഡൻ....
കമല ഹാരിസിന്റെ പൗരത്വം ചോദ്യം ചെയ്ത് ലേഖനം; മാപ്പു പറഞ്ഞ് യു.എസ് മാസിക
വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല ഹാരിസിന്റെ പൗരത്വവും യോഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കൻ മാസിക ന്യൂസ് വീക്ക് ഒടുവിൽ മാപ്പു പറഞ്ഞു. വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന്...
വിജെ ഡേ ആഘോഷിച്ച് ബ്രിട്ടൻ ; രണ്ടാം ലോകയുദ്ധവിജയത്തിന് 75 വയസ്
രണ്ടാം ലോകയുദ്ധവിജയത്തിന്റെ ഓർമകളിൽ ബ്രിട്ടൻ വിജെ ഡേ (വിക്ടറി ഓവർ ജപ്പാൻ ) ആഘോഷത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഒത്തുകൂടാനുള്ള സാധ്യതതയില്ലെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിലെ രാജകുമാരൻ യുദ്ധവിജയത്തിന്റെ...
നയാഗ്രയിൽ പതാകയുയർത്താൻ ഇന്ത്യ
ടൊറന്റോ: ചരിത്രത്തിലാദ്യമായ് ഓഗസ്റ്റ് 15ന് നയാഗ്ര വെള്ളച്ചാട്ടത്തിൽ പതാക ഉയർത്താൻ ഇന്ത്യ. കാനഡയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായാണ് നയാഗ്രയടക്കമുള്ള കാനഡയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തുക. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, കാനഡയുടെ...
ഇസ്രായേൽ – യുഎഇ കരാർ; ചരിത്രം തിരുത്തപ്പെടുന്നു
ദുബായ് /ജെറുസലേം/വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കാറ്റ് വീശിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്രകരാറിൽ ഏർപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഗൾഫ് രാജ്യവുമായി ഇസ്രായേൽ നയതന്ത്രബന്ധത്തിന് മുൻകൈ...








































