Tue, Jun 9, 2026
31 C
Dubai

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ അന്വേഷണത്തിന് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഹനീഫ സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്നതായി പോലീസ്. ഹനീഫക്കെതിരെ പോലീസ് കേസെടുക്കും. ഇയാളിൽ നിന്ന് കസ്‌റ്റംസിന്റെ വ്യാജ സ്ളിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്വർണം കസ്‌റ്റംസ് പിടിച്ചെടുത്തെന്നു വരുത്തി തീർക്കാനായിരുന്നു...

വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം...

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന മുത്താമ്പി തോണിയാടത്ത് ഹനീഫയെ അഞ്ചംഗ...

കരിപ്പൂർ; നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം ആണ് പിടികൂടിയത്. ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വർണ...

തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന് ഭാര്യ

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്റെ മരണത്തിൽ ആരോപണവുമായി ഭാര്യ സതി. രമേശിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നും...

‘സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണം’; വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍

വയനാട്: രാജ്യം 75ആം സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കാൻ ഒരുങ്ങവേ വയനാട്ടില്‍ മാവോയിസ്‌റ്റ് പോസ്‌റ്ററുകള്‍. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്‌റ്ററുകളില്‍ പറയുന്നു. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്‌റ്റുകളെത്തി പോസ്‌റ്ററുകളും ബാനറുകളും...

ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം

കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിന് എതിരെയാണ് അന്വേഷണം. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പിനെ മോശമായി...

ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; പണം നഷ്‌ടമായ നിക്ഷേപകര്‍ പ്രതിഷേധിച്ചു

മലപ്പുറം: ആനക്കയം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്‌ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറര കോടിയോളം രൂപയാണ് നഷ്‌ടമായത്. സെക്രട്ടറിയെ ഉപരോധിച്ച നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. തുക മടക്കി...
- Advertisement -