അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു
കണ്ണൂര്‍: വടക്കൻ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടി അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സർവീസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര...
കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ
കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.
ചാലാട് കുഴിക്കുന്നിലെ...
മഴയില്ല; കൃഷി ഇറക്കാനാവാതെ പാനൂരിലെ കർഷകർ
കണ്ണൂർ: ആവശ്യത്തിന് മഴ ലഭിക്കാത്തതിൽ ജില്ലയിലെ നെല്ല് കർഷകർ ആശങ്കയിൽ. മഴയുടെ കുറവ് പാനൂർ ബ്ളോക്കിലെ കർഷകരെ ഒന്നടങ്കം പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇവിടെ കൃഷി ഇറക്കാനാവാതെ 30 ഏക്കറോളം വയലുകളാണ് കള ചെടികളും...
കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...
‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം-കേരള’ രക്‌തദാന ക്യാംപ് നടത്തി
കോഴിക്കോട്/കണ്ണൂർ: കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷ്‌ടിച്ച രക്തക്ഷാമം പരിഹരിക്കാൻ തങ്ങളാലാകുന്ന സഹായവുമായി 'ലൈഫ് ബ്ളഡ് ഡോണേഷൻ ടീം - കേരള' പ്രവർത്തകർ.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി സംഘടിപ്പിച്ച ക്യാംപിൽ 40ഓളം ദാതാക്കൾ രക്‌തം...
കഥാകാരൻ ടി പത്‌മനാഭൻ കോവിഡ് മുക്‌തനായി; ആശുപത്രി വിട്ടു
കണ്ണൂര്‍: പ്രമുഖ സാഹിത്യകാരൻ ടി പത്‌മനാഭൻ കോവിഡ് രോഗമുക്‌തനായി ആശുപത്രി വിട്ടു. ന്യൂമോണിയ ബാധിച്ചതോടെ ജൂൺ 23നാണ് ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമേഹവും രക്‌തസമ്മർദവും ഉണ്ടായിരുന്ന ടി...
അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം; കൃഷിയിടങ്ങളിൽ വ്യാപക നാശം
കണ്ണൂർ: ജില്ലയിലെ അണുങ്ങോട് പ്രദേശത്ത് കാട്ടാനകളുടെ തേരോട്ടം തുടരുന്നു. കൂട്ടം തെറ്റി നടക്കുന്ന കാട്ടാനകളാണ് ഇപ്പോൾ പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കീഴടക്കിയിരിക്കുന്നത്. കാണിച്ചാൽ പഞ്ചായത്തിലെ അണുങ്ങോട് പാമ്പാറയിൽ ജെയ്സൺ, പനച്ചിക്കൽ ജോസുകുട്ടി...
കണ്ണൂരിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 10,67,543 പേർ
കണ്ണൂർ: ജില്ലയിൽ ഇതുവരെ 10,67,543 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 7,73,984 പേർ ഒന്നാം ഡോസ് വാക്‌സിനും 2,93,559 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 117 സർക്കാർ ആശുപത്രികളിലും 4 സ്വകാര്യ...







































