Sat, Aug 1, 2026
33.7 C
Dubai

തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഡിവൈഎഫ്ഐ; പൊതിച്ചോർ വിതരണം ആരംഭിച്ചു

തലശ്ശേരി: ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണംകിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ഡിവൈഎഫ്ഐ തലശ്ശേരി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാകമ്മിറ്റികളാണ് പൊതിച്ചോർ...

ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് മൊബൈൽ ലാബ് ടെസ്‌റ്റിംഗ്‌ സൗകര്യം ഒരുക്കും

കണ്ണൂർ: തിങ്കളാഴ്‌ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ശിവപുരം ഗവ. എൽപി സ്‌കൂൾ, മുഴപ്പിലങ്ങാട് യുപി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ സിഎഫ്എൽടിസി, ചൊതാവൂർ ഹൈസ്‌കൂൾ...

എക്‌സൈസ് പരിശോധന; 45 ലിറ്റർ വാഷ് പിടികൂടി

കണ്ണൂർ: കോവിഡ് പശ്‌ചാത്തലത്തിൽ ബാറുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജ വാറ്റ് സജീവമാകുന്നു. കണ്ണൂർ ചേലോറ–കാപ്പാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ 45 ലിറ്റർ വാഷ് കണ്ടെടുത്തു. പ്രദേശത്ത് വ്യാജ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും...

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...

ചാലയിലെ ടാങ്കര്‍ ലോറി അപകടം ഡ്രൈവറുടെ അശ്രദ്ധകൊണ്ട്; സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂര്‍: ചാലയിലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന പോലീസ് നിഗമനം ശരിവെക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച്...

മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്‌ടം

പേരാവൂര്‍: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്‌ടം. വെള്ളിയാഴ്‌ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ്...
- Advertisement -