Sun, Aug 2, 2026
32.9 C
Dubai

വാക്‌സിൻ ക്ഷാമം; ജില്ലയിൽ പലയിടത്തും വാക്‌സിനേഷൻ മുടങ്ങി

കണ്ണൂർ: വാക്‌സിൻ ക്ഷാമം മൂലം പല സർക്കാർ കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങി. പഞ്ചായത്ത് നഗരസഭാ തലത്തിൽ വാക്‌സിനേഷൻ ഉണ്ടാവില്ലെന്ന് ചൊവ്വാഴ്‌ച തന്നെ നിർദേശം നൽകിയിരുന്നു. അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വാക്‌സിനേഷൻ തുടരുന്നുണ്ട്. ഒരു...

ജില്ലയിൽ കോവിഡ് രൂക്ഷമായ സ്‌ഥലങ്ങളിലെ ഇടറോഡുകൾ അടച്ചു

കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലെ 23 ഇടറോഡുകൾ ടൗൺ പോലീസ് അടച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയും കർശനമാക്കി. കോവിഡുമായി...

ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന; 6 ലോറികൾ പിടികൂടി

തളിപ്പറമ്പ്: തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ണൂരിലെ ചുഴലി വില്ലേജിലെ ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുകയും ചെങ്കൽ കടത്താൻ എത്തിയ 6 ലോറികൾ പിടികൂടുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാവിലെ...

കോവിഡ് വ്യാപനം രൂക്ഷം; ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ചെറുവത്തൂര്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവൽക്കരണവും പോലീസ് കർശനമാക്കിയത്. കാലിക്കടവ് പാലത്തിന്റെ ഇരുവശത്തുമാണ് പരിശോധന. കണ്ണൂര്‍ ജില്ലയിലേക്ക്...

കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്‌ഞ

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ, ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത...

പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം; നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം വിലക്കി. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും. ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി...

കള്ളന്റെ എടിഎം കൈക്കലാക്കി പണം കവർന്നു; പോലീസുകാരനെതിരെ മോഷണത്തിന് കേസ്

കണ്ണൂര്‍: മോഷ്‌ടാവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിപിഒ  ഇഎൻ ശ്രീകാന്താണ് മോഷ്‌ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ...
- Advertisement -