Sun, Aug 2, 2026
38.1 C
Dubai

പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റെന്ന് പരാതി

പയ്യന്നൂർ: കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റതായി പരാതി. പാനൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശ്ശേരി പാറാൽ ഡിഐഎ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്. റേഷൻ കാർഡുമായി...

തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ

ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ്‌...

ജില്ലയിൽ മാഹി മദ്യവുമായി ഒരാൾ അറസ്‌റ്റിൽ; പിടികൂടിയത് 190 കുപ്പി മദ്യം

കണ്ണൂർ : ജില്ലയിലെ ചിറ്റാരിത്തോട് മേഖലയിൽ എക്‌സൈസ്‌ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂത്തുപറമ്പ് എക്‌സൈസ്‌ സംഘത്തിന്റെ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ 17.100 ലിറ്റർ...

നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി

കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്‌ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു....

നൂറ് ശതമാനം ആത്‌മവിശ്വാസത്തിൽ; കെകെ രമ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം ആത്‌മവിശ്വാസത്തിലാണ് എന്ന് കെകെ രമ. യുഡിഎഫിന്റെ ശക്‌തമായ പിന്തുണയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് രമ പറഞ്ഞു. എല്ലാ വിഭാ​ഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്....

മാവോവാദി ഭീഷണി; പയ്യന്നൂരിലെ 7 ബൂത്തുകളിൽ കനത്ത സുരക്ഷ

ചെറുപുഴ: മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി 7 ബൂത്തുകളാണ് മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകൾ. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട...

മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി വർഗീയമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി എംവി ജയരാജൻ. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്, വിഷുവും ഈസ്‌റ്ററും റംസാനും പറഞ്ഞതിൽ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്‌ത്...

ബിജെപി കോൺഗ്രസിന് വോട്ട് ചെയ്‌താൽ സ്വീകരിക്കും; കെ സുധാകരൻ

കോഴിക്കോട്: തലശ്ശേരിയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി തീരുമാനിച്ചാൽ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എൽഡിഎഫ് സ്‌ഥാനാർഥി ഷംസീറിനെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കും....
- Advertisement -