Mon, Aug 3, 2026
32.9 C
Dubai

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....

‘പച്ചമീനും പച്ചക്കറിയും’ മേള ഇന്ന് സമാപിക്കും

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ നിറച്ചിത്രമായി ‘പച്ചമീനും പച്ചക്കറിയും’ മേള ജനപ്രീതി നേടുന്നു. ജില്ലാ പഞ്ചായത്ത് ടൗൺ സ്‌ക്വയറിൽ നടത്തുന്ന മേളയിൽ വൈവിധ്യങ്ങളായ നാട്ടു പച്ചക്കറികളും ഔഷധ സസ്യങ്ങളും യഥേഷ്‌ടം വാങ്ങാം. മേളയിൽ വൻ...

പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...

‘കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും’; പി ജയരാജൻ

കണ്ണൂർ: ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസിനും ബിജെപിക്കും രാഷ്‌ട്രീയത്തിൽ അതിർവരമ്പുകൾ ഇല്ലെന്നും കേരളത്തിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരിയിൽ...

കണ്ണൂർ വിമാനത്താവളം; 70 ലക്ഷം രൂപയുടെ സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

കണ്ണൂർ : അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടി. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്വർണ്ണം കടത്താൻ ശ്രമിച്ച കുറ്റ്യാടി സ്വദേശി...

ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ്‌ ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ്‌ സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...

ജീവനക്കാര്‍ക്ക് കോവിഡ്; തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു

കണ്ണൂര്‍: തളിപ്പറമ്പ് പോസ്‌റ്റ് ഓഫീസ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 27 വരെയാണ് ഓഫീസ് അടച്ചിടുന്നത്. ആകെയുള്ള 35 ജീവനക്കാരിൽ 11 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ആദ്യം ഒരു...

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി

പയ്യന്നൂർ: ഒരു റിസർവേഷൻ കൗണ്ടർ കൂടി പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പുതിയ കൗണ്ടറിന്റെ പ്രവർത്തന സമയം. രാവിലെ 8...
- Advertisement -