Mon, Aug 3, 2026
32.9 C
Dubai

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി...

കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ ‘വിദ്യാശ്രീ’; പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച 'വിദ്യാശ്രീ' പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ...

ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...

ആർദ്രം പദ്ധതി; മൊറാഴ, ഉളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

കണ്ണൂർ: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മൊറാഴ, ഉളിക്കല്‍ എഫ്‌എച്ച്സികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ചടങ്ങുകൾ നടന്നത്. സംസ്‌ഥാനത്തെ ചികിൽസാ സംവിധാനം ശക്‌തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ...

കാട്ടാനശല്യം രൂക്ഷം; 100ഓളം കുടുംബങ്ങൾ ഭീഷണിയിൽ

കണ്ണൂർ : ജില്ലയിലെ പരിപ്പുതോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൂട്ടമായെത്തുന്ന ആനകൾ കൃഷികൾ നശിപ്പിക്കുകയും, സമീപവാസികൾക്ക് ജീവന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പടെ 100ഓളം കുടുംബങ്ങളാണ് ഇവിടെ...

ജില്ലയിൽ തീപിടുത്തം; തീ പടർന്നത് 30 ഏക്കറിലേക്ക്

കണ്ണൂർ : ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സമീപത്തെ 30 ഏക്കറോളം സ്‌ഥലത്തേക്കു തീ പടർന്നു. കുറ്റിക്കാടുകളിലും പുല്ലിലുമാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടർന്ന് ഇത് സമീപ പ്രദേശത്തേക്ക്...

പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സിജി ശശികുമാറിനെയാണ് പോലീസ് വീണ്ടും പ്രതി ചേർത്തത്. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പോലീസ്...

മൂന്നാം തവണയും സ്വരാജ് ട്രോഫി നേടി പാപ്പിനിശ്ശേരി പഞ്ചായത്ത്‌

കണ്ണൂർ: തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്‌ഥാനത്തോടെ സ്വരാജ് ട്രോഫി നേടുന്ന സംസ്‌ഥാനത്തെ ഏക പഞ്ചായത്തായി പാപ്പിനിശ്ശേരി. 2017-18, 2018-19 വർഷങ്ങളിലും സംസ്‌ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് പാപ്പിനിശ്ശേരി ആയിരുന്നു....
- Advertisement -