ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍ : ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ജില്ലയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകന്‍ ശ്രീദീപാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മാണിയൂരിലാണ് സംഭവം നടന്നത്.
പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ബദാം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ...
കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടം; യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു
പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ആറളം ഫാം ആദിവാസി...
കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം
കണ്ണൂര്‍: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ സ്‌ഥാനാർഥികളായി പരിഗണിക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്‌ഥാന കമ്മിറ്റി പ്രതിനിധികളോട്...
കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം
കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...
കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു
കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ...
ഇരിട്ടി പാലം പണി പുരോഗമിക്കുന്നു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ഇരിട്ടി : നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഇരിട്ടി പാലം പണിയും, അതുമൂലമുള്ള നിയന്ത്രണങ്ങളും ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇരിട്ടിയിലെ പുതിയ പാലം...
കതിരൂര്‍ മനോജ് വധം; പി ജയരാജന്റെ ഹരജി തള്ളി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്‌ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ആം പ്രതിയായ ജയരാജനെതിരെ...
കണ്ണൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. മൂന്നു ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണമാണ്.
മൂന്നാം ദിവസമായ ഞായറാഴ്‌ച കോഴിക്കോട് സ്വദേശി എംഎം താജില്‍ 25 ലക്ഷം രൂപ വിലവരുന്ന...







































