Mon, Jun 15, 2026
31.7 C
Dubai

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ചടങ്ങിൽ അധ്യക്ഷത...

ഞാണിക്കടവിൽ വെള്ളക്കെട്ടിൽ വീണ് 11-വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. ഞാണിക്കടവിലെ നാസറിന്റെ മകൻ അഫനാസാണ് മരിച്ചത്. ഞാണിക്കടവിലെ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക്...

പോളിയോ വിതരണം ജനുവരി 23ന്; ജില്ലയിൽ 1243 ബൂത്തുകൾ

കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ്...

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നിർമിച്ചിരിക്കുന്നത്....

ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം

ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12  കിലോമീറ്റർ റോഡാണ്...

അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി

കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...

കാസർഗോട്ടെ ലോറി അപകടം; മരണം നാലായി

കാസർഗോഡ്: പാണത്തൂരിൽ തടിലോറി കീഴ്‌മേൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെഎം മോഹനൻ, ബാബു, നാരായണൻ, രംഗപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. രണ്ടുപേർ കാഞ്ഞങ്ങാട്...

കാറിൽ ഒളിപ്പിച്ച നിലയിൽ; കാസർഗോഡ് വൻ സ്വർണക്കടത്ത് പിടികൂടി

കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ മഹേഷിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ആറ് കിലോ...
- Advertisement -