ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു
കോഴിക്കോട്: ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയം എന്നീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ്. രോഗനിർണയ പരിശോധനകളും ബോധവൽക്കരണവും സൗജന്യ ചികിൽസയും വ്യാപകമാക്കിയ സാഹചര്യത്തിലാണ് രോഗികളെ കണ്ടെത്തലും നിർമാർജനവും സാധ്യമായത്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി രോഗനിർണയവും...
താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...
പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ്...
മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന
നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...
ജില്ലയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് വാക്‌സിനേഷൻ മെഗാ ക്യാമ്പ്
കോഴിക്കോട്: തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥരുടെ കുത്തിവെയ്‌പ്പ് തടസമില്ലാതെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ ജില്ലയിൽ മെഗാ ക്യാമ്പ് നടത്തും. ടാഗോർ ഹാളിലാണ് ക്യാമ്പ് നടത്തുക. ഉദ്യേഗസ്‌ഥരുടെയും 60 വയസിന്...
എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്‍ഗാട്ടി
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മൽസരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്‍മജന്റെ പ്രതികരണം.
താന്‍ മൽസരിക്കുന്ന കാര്യം...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തിരഞ്ഞടുപ്പ് വിഭാഗം നിശ്‌ചയിച്ചു. സ്‌ഥാനാര്‍ഥികളുടെ ചിലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചിട്ടുള്ളത്.
48...
വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ
കോഴിക്കോട് : കോവിഡ് വാക്‌സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്‌ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്‌ഥർക്ക് വാക്‌സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും...








































