നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി
നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം...
ജില്ലയിലെ ഫയർ സ്‌റ്റേഷനുകളിൽ അക്വാട്ടിക് ജാക്കറ്റ് എത്തി
കോഴിക്കോട്: വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോമുമായി അഗ്‌നിരക്ഷാസേന. ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിൽ ഇനി അഗ്‌നിരക്ഷാ സേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് കോഴിക്കോട് ജില്ലയിലേക്ക്...
ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉൽഘാടനം 17ന്
കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ...
കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണം പിടികൂടി
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്ന സ്വര്‍ണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ...
മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പ്; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ
കോഴിക്കോട് : മന്ത്രിവാദിയെന്ന വ്യാജേന സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിച്ച് അവരിൽ നിന്നും പണവും സ്വർണ്ണവും തട്ടുന്നയാൾ പിടിയിലായി. മലപ്പുറം സ്വദേശിയായ ശിഹാബുദ്ധീനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌ത്രീകളോട് സ്വയം...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ്...
കടലുണ്ടി ഇക്കോ ടൂറിസം മേഖല ഉണരുന്നു
കടലുണ്ടി: കോവിഡ് അടച്ചിടലിന്റെ നീണ്ട ഇടവേളക്ക് ശേഷം കടലുണ്ടി ഇക്കോ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. മുൻ വർഷങ്ങളിലേത് പോലെ വിദേശത്ത് നിന്നുള്ള ദേശാടനപ്പക്ഷികൾ കണക്കില്ലാതെ എത്തിയതും രണ്ടാഴ്‌ചയായി സഞ്ചാരികളുടെ വരവ് കൂടാൻ...
സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി
കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്....







































