Tue, May 12, 2026
31 C
Dubai

കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...

യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു

വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ...

കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി നഷ്‌ടപരിഹാരം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ...

വിവിഐപി വിമാനങ്ങൾ; കരിപ്പൂരിൽ സാധ്യതാ പഠനത്തിന് നിർദേശം

കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം...

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു

നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ്...

നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

വടകര: മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സംസ്‌ഥാനത്തെ ആദ്യ ഉപകേന്ദ്രത്തിന് നാദാപുരത്ത് നിർമിച്ച കെട്ടിടം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റിയാണ് ഭൂമി...

തോട്ടത്തിൽ റഷീദ് കോഴിക്കോടിന് തീരാനഷ്‌ടം; ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ്

കോഴിക്കോട്: അഞ്ച് പതിറ്റാണ്ടോളമായി കോഴിക്കോടിന്റെ ജീവകാരുണ്യ മേഖലയിൽ നിശബ്‌ദ സേവകനായിരുന്ന തോട്ടത്തിൽ റഷീദിന്റെ മരണം കോഴിക്കോടിന് തീരാനഷ്‌ടമാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ് പറഞ്ഞു. "ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ശ്രീ...

തോട്ടത്തിൽ റഷീദ് അപൂർവ വ്യക്‌തിത്വത്തിന് ഉടമ; ഡോ പിസി അൻവർ

കോഴിക്കോട്: വ്യാപാര സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോടൊപ്പം ചേരാനും ഒരു മടിയുമില്ലാത്ത മനുഷ്യ സ്‌നേഹിയായിരുന്നു തോട്ടത്തിൽ റഷീദ്. അപൂർവ വ്യക്‌തിത്വത്തിന് ഉടമ എന്ന് തന്നെ വിശേഷിപ്പിക്കാം;...
- Advertisement -