കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയം ചെക്കേറ്റയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല്‍ ഭാഗത്ത് പുതുതായി റോഡ് നിര്‍മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍...
‘ശുദ്ധ പോക്രിത്തരം’; മാണി സി കാപ്പനെ വിമർശിച്ച് എംഎം മണി
കോഴിക്കോട്: എൽഡിഎഫ് മുന്നണി വിട്ട പാലാ എംഎൽഎ മാണി സി കാപ്പനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംഎം മണി. മുന്നണി വിടാനുള്ള കാപ്പന്റെ തീരുമാനം 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഇടതുപക്ഷത്തിന്റെ...
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം
കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. ഖത്തറിൽ വ്യവസായി ആയിരുന്ന എംടികെ അഹമ്മദിനെയാണ് ഇന്ന് പുലര്‍ച്ചെ പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പോകും വഴി തട്ടികൊണ്ട്...
സമസ്‌ത തിരഞ്ഞെടുപ്പ്; സുലൈമാൻ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നേതൃനിരയിൽ
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെയും കൂടിയാലോചനാ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും പിടി...
പയംകുറ്റിമല ടൂറിസം പദ്ധതി; ഉൽഘാടനം നാളെ 3 മണിക്ക്
കോഴിക്കോട് : ജില്ലയിലെ പയംകുറ്റിമല ടൂറിസം പദ്ധതി ഉൽഘാടനത്തിന് ഒരുങ്ങി. നാളെ വൈകുന്നേരം 3 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഓൺലൈനായി ഉൽഘാടനം ചെയ്യും. 2 കോടി 15 ലക്ഷം രൂപ...
ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ...
അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ വ്യാജ കേന്ദ്രങ്ങൾ; ജില്ലയിൽ സജീവം
കോഴിക്കോട് : അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ രീതിയിലുള്ള വ്യാജകേന്ദ്രങ്ങൾ ജില്ലയിൽ ഉടനീളം പ്രവർത്തിക്കുന്നതായി റിപ്പോർട്. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന ഒട്ടേറെ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം...
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്.
4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...








































