ചരിത്രം തിരുത്താൻ കോൺഗ്രസ്; കോഴിക്കോട് പിടിച്ചെടുക്കാൻ നീക്കം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ചരിത്രം തിരുത്തിക്കുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 20 വർഷമായി കൈവിട്ട കോഴിക്കോട് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് പാർട്ടി. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയും സുപ്രധാന...
ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍
കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്.
കോഴിക്കോട് ടൗണ്‍...
കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.
ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35...
പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി കൊണ്ടോട്ടിയില്‍ അറസ്‌റ്റില്‍
കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ കൊണ്ടോട്ടി പൊലീസ് അറസ്‌ററ് ചെയ്‌തു. രണ്ടുവര്‍ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില്‍ മംഗലാപുരം വനിതാ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി...
മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...
വടകര സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടം
വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്‌നിക്കിരയായി.
വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന...
സംസ്‌ഥാനത്തെ ആദ്യ ഹോര്‍ട്ടികോര്‍പ് സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് വരുന്നു
കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി 'പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്' എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍...
പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി
കോഴിക്കോട്: പീഡനക്കേസില്‍ അറസ്‍റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയോടെ കോഴിക്കോട് സബ് ജയിലില്‍ വെച്ചായിരുന്നു സംഭവം.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്...








































