Thu, Sep 24, 2026
33 C
Dubai

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ ആരംഭിക്കും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി. 2020 ഓഗസ്‌റ്റ് 7നു ‘സി’...

താമരശ്ശേരിയിലെ ജ്വല്ലറിയിൽ കവർച്ച; 16 പവൻ സ്വർണവും 65,000 രൂപയും മോഷണം പോയി

കോഴിക്കോട്: താമരശ്ശേരിയിൽ ദേശീയപാതക്ക് സമീപത്തെ ജ്വല്ലറിയിൽ കവർച്ച. പൂട്ട് കുത്തിത്തുറന്ന് 16 പവനോളം സ്വർണവും 65,000 രൂപയും കവർന്നു. താമരശ്ശേരി പഴയ സ്‌റ്റാൻഡിന് സമീപത്തെ പൊന്നിനം ജ്വല്ലേഴ്‌സിൽ ചൊവ്വാഴ്‌ച പുലർച്ചെയാണ് മോഷണം നടന്നത്. 126.890...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 200ഗ്രാം സ്വര്‍ണവും 400ഗ്രാം വെള്ളിയുമാണ്. ഇതിന് ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍...

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...

ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു

കോഴിക്കോട്: പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരണപ്പെട്ടത്. പാലാഴി ബൈപാസിന്...

നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍...

അതിതീവ്ര കോവിഡ് കോഴിക്കോടും; ലണ്ടനില്‍ നിന്നെത്തിയ പിതാവിനും മകള്‍ക്കും രോഗബാധ

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്‌ഥിരീകരിച്ച 6 പേരില്‍ രണ്ട് പേർ കോഴിക്കോട് ജില്ലയില്‍ നിന്നും. കോഴിക്കോട് ദേവഗിരി സ്വദേശികളായ 36കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം...

ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍...
- Advertisement -