Thu, Sep 24, 2026
38 C
Dubai

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് 13കാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി...

വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര,...

വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുഹമ്മദ് ഷഫീഖ്, അബ്‌ദുൽ ലത്തീഫ്, റഹീസ്, ആഷിഖ്, മുഹമ്മദ്, റാഷിദ് എന്നിവരെയാണ് പോലീസ്...

കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ

കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി...

തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് നാദാപുരത്തെ ചിയ്യൂരില്‍ സംഘര്‍ഷം നടന്നത്. ചിയ്യൂരിലെ പോളിംഗ് ബൂത്തില്‍ കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വോട്ടു ചെയ്യാനായി എത്തിയ...

കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ അരീക്കോട് സ്വദേശി റാഷിദിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്. 1.117 കിലോ തൂക്കം...

കൊടുവള്ളിയില്‍ എസ്‌ഡിപിഐ-എൽഡിഎഫ് സംഘർഷം; സുരക്ഷ ശക്‌തമാക്കി

കൊടുവള്ളി: വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയിൽ എസ്‌ഡിപിഐ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കരുവംപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ്...

ബേപ്പൂരിൽ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ബേപ്പൂര്‍ : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്...
- Advertisement -