Sun, Sep 27, 2026
32 C
Dubai

നൂറു ദിന കർമപരിപാടി; മെഡിക്കൽ കോളേജ് വികസനം അവസാന ഘട്ടത്തിൽ 

കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് ഒരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും. തീവ്രപരിചരണ വിഭാഗവും, അത്യാഹിത വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌, കാത്ത് ലാബ്, പിജി...

കോഴിക്കോട്ട് മൂന്ന് കോവിഡ് മരണം കൂടി

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്‌ദുൾ കരീം...

700 വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്‌റ്റർ മിംസ് ആശുപത്രി

കോഴിക്കോട്: വിജയകരമായ 700 വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകളും പൂര്‍ത്തീകരിച്ച് ആസ്‌റ്റർ മിംസ് ആശുപത്രി. 100 കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിർണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രി കൈവരിച്ചിരിക്കുന്നത്. ഇതിന്റെ...

സ്ത്രീ മുന്നേറ്റത്തിന് ശക്തിയേകാൻ ജില്ലയിൽ 1106 കോടിയുടെ പദ്ധതികൾ നടപ്പാക്കി

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും, സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ജില്ലയിൽ കുടുംബശ്രീ വഴി ലഭ്യമാക്കിയത് 1106 കോടിയുടെ വായ്പ. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി മുഖേന അനുവദിച്ച തുക അടക്കമാണിത്....

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം

കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി...

ട്രെയിനുകൾ റദ്ദാക്കി; കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു

കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ശനിയാഴ്ച മുതലാണ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന...

ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക്...

‘ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ‘ മൂന്നാം വര്‍ഷത്തിലേക്ക്

കോഴിക്കോട്: പ്രകൃതിയോടിണങ്ങിയ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാന്‍ ബാലുശ്ശേരി പഞ്ചായത്തിന് തുണയായ 'ശുചിത്വം സുന്ദരം എന്റെ ബാലുശ്ശേരി ' പദ്ധതി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നു. 2018ലാണ് ഹരിതകര്‍മ്മ സേനയെ ഉള്‍പ്പെടുത്തി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികള്‍ക്ക്...
- Advertisement -