Fri, May 1, 2026
29 C
Dubai

കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പോലീസിന്റെ കുഴൽപ്പണ വേട്ട. സ്‌കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ (18) എന്നിവരാണ്...

തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കണ്ടെത്തിയത്. അമലും സുഹൃത്ത് സറബ്‌ജോതി...

കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി

കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ...

പിക്കപ്പ് ലോറിയിടിച്ച് കോഴിക്കോട് കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നാദാപുരം–കല്ലാച്ചി സംസ്‌ഥാന പാതയിൽ...

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളിൽ ഒന്ന് രാവിലെ പത്തരയോടെ 45 സെന്റീമീറ്ററായി...

ജില്ലയിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുന്നു; കർശന ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ നിലവിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മരം വീണ് ഗതാഗതതടസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് ഫയർഫോഴ്‌സ് എത്തി മരം...

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ വൻ സ്വർണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ടു വ്യക്‌തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...

മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...
- Advertisement -