Tue, Jul 28, 2026
33.3 C
Dubai

അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: അമ്മയും കുഞ്ഞും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർതൃമാതാവ് അയങ്കലം ഉണ്ണിയമ്പലം സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കത്തുവളപ്പിൽ ഫാത്തിമ (59), ഭർതൃ സഹോദരിയുടെ മകൾ എന്നിവരെയാണ്...

അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണം; മഅ്ദിന്‍ വിദ്യാർഥി ഷബീര്‍ അലിക്ക് ശ്രദ്ധേയനേട്ടം

മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസരത്തില്‍ മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാർഥി ഹാഫിള് ഷബീര്‍ അലിക്ക് നാലാം സ്‌ഥാനം ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ മൽസരിച്ച ഭിന്നശേഷി വിഭാഗത്തിലാണ്...

എംഐ ഹൈസ്‌കൂൾ ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകി ‘പ്രിയദർശിനി വേദി’

പൊന്നാനി: പൂർവ വിദ്യാർഥി കൂട്ടായ്‌മ 'മിഹ്സ' എംഐ ഹൈസ്‌കൂളിന് വേണ്ടി നിർമിച്ച ലൈബ്രറിക്ക് പ്രിയദർശിനി ജനപക്ഷ വേദിയുടെ പിന്തുണ. പുതുതായി നിർമിച്ച ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയാണ് ജനപക്ഷ വേദി തങ്ങളുടെ പിന്തുണ അറിയിച്ചത്. ശിശുദിനത്തോട്...

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; 6 പേർ അറസ്‌റ്റിൽ

മലപ്പുറം: കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. ഷഫീഖ്, അബ്‌ദുൽ മജീദ്, ഷംസുദ്ദീൻ, ഷഫീർ, മുസ്‌തഫ എന്നിവരാണ് അറസ്‌റ്റിലായത്‌. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദ്ദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന്...

കാത്തിരിപ്പ് നീളുന്നു; എടപ്പാൾ മേൽപാലം ഉൽഘാടനം വീണ്ടും മാറ്റി

എടപ്പാൾ: മേൽപാലം ഉൽഘാടനം വീണ്ടും നീട്ടിവെച്ചു. ഈ മാസം 26നാണ് ഉൽഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ മൂലം ടാറിങ് ആരംഭിക്കാൻ കഴിയാത്തത് തടസമായി. ഇന്നലെ പാലം സന്ദർശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസും...

കിഴാറ്റൂരിൽ വീണ്ടും പുലിഭീതി; ജാഗ്രത പാലിക്കണമെന്ന് വനപാലകർ

മലപ്പുറം: കിഴാറ്റൂരിൽ വീണ്ടും പുലിഭീതി. കമാനത്തെ മാനംചോലയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ആടിനെ മേക്കാൻപോയ പതിനഞ്ചുകാരനാണ് ആദ്യം പുലിയെ കണ്ടത്. കൂടെ ഉണ്ടായിരുന്ന വളർത്തു നായ്‌ക്കളെ ആക്രമിക്കാൻ പുലി...

ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം

മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലികൾ പുരോഗമിക്കുന്ന...

ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം

മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...
- Advertisement -