Wed, Jul 29, 2026
37.8 C
Dubai

അന്താരാഷ്‌ട്ര തീരശുചീകരണ ദിനം; പൊന്നാനി ബീച്ചിനെ പുതുക്കിയെടുത്തു

മലപ്പുറം: ജില്ലയിലെ പൊന്നാനി ബീച്ചിനെ വൃത്തിയാക്കി തീരദേശ പോലീസും, റെഡ് ക്രോസും, തിണ്ടിസ് എന്ന സംഘടനയും. അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തോട് അനുബന്ധമായാണ് പൊന്നാനി ബീച്ചിൽ സംയുക്‌ത ശുചീകരണ യജ്‌ഞം നടന്നത്. ആഗോള മലിനീകരണ വെല്ലുവിളികളിൽ...

പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കാത്തത് ഖേദകരം; കൂറ്റമ്പാറ ദാരിമി

മലപ്പുറം: കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഭീകരവാദികളും, മതസൗഹാർദ്ദം തകർക്കുന്നവരുമാക്കി ചിത്രീകരിക്കുന്നവര്‍ ബോധപൂര്‍വം വിദ്വേഷം സൃഷ്‌ടിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കൂറ്റമ്പാറ ദാരിമി. ഇസ്‌ലാമിലെ പരിപാവനമായ അർഥമുൾക്കൊള്ളുന്ന വാക്കിനെ ചേർത്തുപിടിച്ച് പാലാ ബിഷപ്പ് നടത്തിയ വിവാദ...

എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം...

സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ

മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ. 18 വയസിന് മുകളിലുള്ള 57,459 പേരിൽ 54,471 പേർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയാണ് സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം നഗരസഭ കൈവരിച്ചത്. കോവിഡ് മുന്നണി...

മലപ്പുറം തെന്നലയിലെ യുവാവിന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: തെന്നല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകീട്ടാണ് തെന്നല സ്വദേശിയായ ശശിയെ പൂക്കിപ്പറമ്പ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; കേസെടുത്ത് പോലീസ്

മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. പ്ളസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പടെ ഉള്ളവർക്ക് എതിരെയാണ്...

സ്വര്‍ണനിധിയെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: സ്വര്‍ണനിധിയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വര്‍ണക്കട്ടി നല്‍കി ലോഡ്‌ജ്‌ ഉടമയില്‍നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയയാള്‍ അറസ്‌റ്റില്‍. തമ്പാനങ്ങാടിയിലെ സ്വകാര്യ ലോഡ്ജ് ഉടമ നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍...

മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്‌ഥലമാറ്റം. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവർ അടക്കമുള്ള 32 ജീവനക്കാരെയാണ് സ്‌ഥലം മാറ്റിയത്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ...
- Advertisement -