മലപ്പുറത്ത് വാക്‌സിനേഷൻ ക്യാംപിനിടെ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനം
മലപ്പുറം: കൊണ്ടോട്ടി ചിറയിൽ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദ്ദിച്ചെന്നാണ് പരാതി. സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ്...
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ; യുവാവ് പിടിയിൽ
എടക്കര: സമൂഹമാദ്ധ്യമത്തിലൂടെ പോലീസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. പോത്തുകല്ല് കോടാലിപ്പൊയിൽ മുണ്ടമ്പ്ര സ്വദേശി അബ്‌ദുറഹ്‌മാൻ (36) ആണ് അറസ്‌റ്റിലായത്. ഇയാൾ വെല്ലുവിളിക്കിടയിൽ പേരും വിലാസവും വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഈ മാസം ഒമ്പതിനാണ് യുവാവിന്റെ...
നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി
തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം 'ജസ്‌റ്റ് മാരീഡ്' എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്....
കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; പി ഉബൈദുല്ല എംഎൽഎ
മലപ്പുറം: കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാകമ്മിറ്റി മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി.
വയനാട് മെഡിക്കൽ കോളേജിലെ...
ജില്ലയില്‍ 3,502 പേര്‍ക്കുകൂടി രോഗബാധ; പോസിറ്റിവിറ്റി 22.33%
മലപ്പുറം: ജില്ലയില്‍ ഇന്ന് 3,502 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധിതരിൽ ആരോഗ്യ മേഖലയിൽ നിന്നുള്ള ഒരാളും ഉൾപ്പെടും. 22.33 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ്...
നിര്‍മാണത്തിലുള്ള വീടിന്റെ സ്‌ളാബ് തകര്‍ന്ന് അപകടം; തൊഴിലാളി മരിച്ചു
എടവണ്ണ: നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ സ്‌ളാബ് തകര്‍ന്നുവീണ് അന്യസംസ്‌ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. തിരുവാലി കോട്ടാലയിലാണ് അപകടം.
ഒന്നാം നിലയുടെ സ്ളാബില്‍ ചവിട്ടിനിന്ന് രണ്ടാം നിലയുടെ ചുമര്‍...
ഡിസിസി പ്രസിഡണ്ട് സ്‌ഥാനം; മലപ്പുറം കോൺഗ്രസിൽ ഭിന്നത
മലപ്പുറം: ജില്ലയിൽ കോൺഗ്രസിനകത്ത് ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തെ ചൊല്ലി ഭിന്നതയെന്ന് റിപ്പോർട്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡണ്ട് ആക്കണമെന്ന്...
എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു
എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു.
ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം...








































