Fri, Jul 31, 2026
38.1 C
Dubai

ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ യുഡി ക്ളർക്കിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ യുഡി ക്ളർക്ക് കെവി സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് വള്ളിക്കാപ്പറ്റയിലെ വീട്ടിൽ...

വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ

മലപ്പുറം: വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി രമേശ് ബാബു, ഉള്ളാട് സ്വദേശി ജിതേഷ് എന്നിവരാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന്...

നിലമ്പൂർ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു

മലപ്പുറം: ജില്ലാ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ സംഭരണി സ്‌ഥാപിച്ചു. ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതലായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലാണ് സംഭരണി സ്‌ഥാപിച്ചത്‌. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക്...

എസ്‌വൈഎസ്‍ ‘സംഘകൃഷിക്ക്’ തുടക്കം കുറിച്ചു

മലപ്പുറം: ജില്ലയിലെ കുറുവ വില്ലേജിൽ സംഘകൃഷിക്ക് എസ്‌വൈഎസ്‍ തുടക്കം കുറിച്ചു. എസ്‌വൈഎസിന്റെ പോഷകഘടകമായ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴില്‍ സംസ്‌ഥാന വ്യാപകമായി നടന്ന് വരുന്ന സാമൂഹിക ദൗത്യമാണ് സംഘകൃഷി. 'കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും...

സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനം; മഅ്ദിന്‍ അക്കാദമിയില്‍ ആചരിച്ചു

മലപ്പുറം: മഅ്ദിന്‍ പബ്‌ളിക്‌ സ്‌കൂള്‍ എസ്‌പിസി യൂണിറ്റിന്റെ കീഴില്‍ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനാചരണം നടത്തി. മലപ്പുറം സബ് ഇൻസ്‌പെക്‌ടർ അമീറലി പതാക ഉയര്‍ത്തി. ദിനാചരണത്തിന്റെ ഭാഗമായ 'ഓര്‍മ മരം' പദ്ധതിക്ക് വൃക്ഷത്തൈ...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,202 പേർ

മലപ്പുറം: ജില്ലയിൽ ഇന്ന് 15,202 പേർ വാക്‌സിൻ സ്വീകരിച്ചു. 77 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 88 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 16,85,003 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം അടഞ്ഞുതന്നെ; ദുരിതംപേറി സാധാരണക്കാർ

മലപ്പുറം: പൂട്ടി കിടക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ശസ്‌ത്രക്രിയ വിഭാഗം തുറക്കാതായതോടെ ബുന്ധിമുട്ടിലായി സാധാരണക്കാർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടും ജില്ലാ ആശുപത്രിയിൽ ശസ്‌ത്രക്രിയ വിഭാഗം തുടങ്ങാത്തത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ...

എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് ജില്ലയിൽ തുടക്കമായി. സംഘടനയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അർധ വാർഷിക കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. എടക്കര സോൺ യൂത്ത് കൗൺസിൽ ജില്ലാ ഉപാധ്യക്ഷൻ...
- Advertisement -