Fri, Jul 31, 2026
34.6 C
Dubai

മഅ്ദിന്‍ ‘അറഫാദിന പ്രാർഥനാസംഗമം’ നാളെ ഉച്ചക്ക് 1 മണിമുതൽ

മലപ്പുറം: അറഫാ ദിനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാദിന പ്രാർഥനാസംഗമം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. നാളെ ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...

എസ്‌വൈഎസ്‍ ‘സാന്ത്വനം അറഫാനിധി’ എടക്കര സോൺതല ഉൽഘാടനം

എടക്കര: എസ്‌വൈഎസ്‍ 'സാന്ത്വനം അറഫാനിധി' എടക്കര സോൺതല ഉൽഘാടനം പോത്തുകല്ല് സർക്കിൾ ഇൻസ്പെക്‌ടർ സോമൻ നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പോത്തുകല്ല് സർക്കിൾ പ്രസിഡണ്ട് ടിഎ റഷീദ് മുസ്‌ലിയാർ മുണ്ടേരി, എസ്‌വൈഎസ്‍ എടക്കര...

‘എസ്‌വൈഎസ്‍ ആതുരസേവനം’ പ്രശംസനീയം; മന്ത്രി വി അബ്‌ദുറഹ്‌മാൻ

കോട്ടക്കൽ: എസ്‌വൈഎസ്‍ സംസ്‌ഥാനത്ത്‌ ഉടനീളം നടത്തിവരുന്ന ആതുരസേവന പ്രവത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി, സോൺ തലങ്ങളിൽ ആരംഭിക്കുന്ന ആംബുലൻസ് പദ്ധതി എടരിക്കോട് യൂത്ത്...

പറപ്പൂര്‍ പഞ്ചായത്തിൽ ‘ബൈത്തുറഹ്‌മ’ താക്കോൽദാനം നിർവഹിച്ചു

വേങ്ങര: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്‌ലിംലീഗ് സംസ്‌ഥാന കമ്മിറ്റി ജാതി മത രാഷ്‌ട്രീയ ഭേദമന്യേ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയായ 'ബൈത്തുറഹ്‌മ'യുടെ ഭാഗമായി പരേടത്ത് മുസ്‌തഫക്ക് വീട് നിര്‍മിച്ചു...

പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പെരുന്നാൾ അനുബന്ധിച്ച് പള്ളിയിൽ 40 പേരെ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്‌തതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാൽപ്പത് ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു....

പെരുന്നാളിന് പള്ളികളിൽ കർശന നിയന്ത്രണം; തെറ്റായ വാർത്തകൾക്ക് എതിരെ നടപടി

മലപ്പുറം: ബക്രീദിനോട് അനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ ഐഎഎസ്‌. പള്ളികളിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ വാക്‌സിനേഷൻ പൂർത്തിയാക്കിയവരോ ആയിരിക്കണമെന്നും...

നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി

ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...

കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്

വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു...
- Advertisement -