Thu, Aug 6, 2026
34 C
Dubai

ഫുട്ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്‌ജിദിന് സമീപം താമസിക്കുന്ന നസീഫ് ആണ് മരിച്ചത്. 35 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ നസീഫ് തളര്‍ന്നു വീണത്....

ഡിജിസിഎക്ക് സുരക്ഷ ക്രമീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കരിപ്പൂര്‍ വിമാനത്താവളം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ റിപ്പോര്‍ട്ട് വിമാനത്താവള അധികൃതര്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ന് കൈമാറി. സൗദി എയര്‍ലൈന്‍സ്,...

എസ്‌വൈഎസിന്റെ മാനവസേവാ കേന്ദ്രമായ ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനം ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഡിസംബർ 20ന് സമൂഹത്തിന് തുറന്നുകൊടുക്കുന്ന 'സാന്ത്വന സദനം' സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ്...

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...

കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസും

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസ് ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയർന്നത്. "രാജ്യത്തെ ജനങ്ങളെ പട്ടിണിയറിയാതെ...

എസ്‌വൈഎസ്‌ ‘സാന്ത്വന സദനം’; കാരുണ്യ ഹസ്‌തവുമായി വീണ്ടും പ്രവാസികൾ

മഞ്ചേരി: മനുഷ്യ സമൂഹത്തിലെ വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ മഞ്ചേരിയിൽ എസ്‌വൈഎസിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന സാന്ത്വന സദനത്തിലേക്ക് പ്രവാസികളുടെ സഹായം വീണ്ടും. ഖത്തർ എസ്‌വൈഎസ്‌ മലപ്പുറം ചാപ്റ്ററും, ‌ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സൗദിയിലെ 'ബുറൈദ' സെൻട്രൽ...

മനുഷ്യ ജീവിതത്തിലെ വിസ്‌മയ ഭാവമാണ് ഭാഷ; ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: "മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്‌മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന്" മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. യൂറോപ്പിനെ നവോഥാനത്തിലേക്ക്...

‘സാന്ത്വന സദനം’ ഡിസംബര്‍ 20ന് കാന്തപുരം നാടിന് സമര്‍പ്പിക്കും

മഞ്ചേരി: എസ്‌വൈഎസ്‌ മലപ്പറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സാന്ത്വന സദനത്തിന്റെ സമര്‍പ്പണം ഈ മാസം 20ന് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ...
- Advertisement -