രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ
കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...
ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ജിദ്ദ സാരഥികൾ ‘സാന്ത്വന സദനം’ സന്ദർശിച്ചു
മലപ്പുറം: മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഉയരുന്ന സാന്ത്വന സദനത്തിന്റെ നേർപകുതി ഭാഗം നിർമാണം നടത്താനുള്ള സാമ്പത്തിക സഹായം ചെയ്‌ത ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ സെൻട്രൽ കമ്മിറ്റി സാരഥികൾ പ്രവർത്തന പുരോഗതി...
സാന്ത്വന സദനത്തിന് വിയർപ്പിന്റെ വിഹിതവുമായി റിയാദ് ഐസിഎഫും
മലപ്പുറം: സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ എസ്‌വൈഎസ് നേതൃത്വത്തിൽ നിരാലംബർക്കായി നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ ആവശ്യത്തിലേക്ക് സഹായ ഹസ്‌തവുമായി പ്രവാസി സുഹൃത്തുക്കളും.
കഴിഞ്ഞ ദിവസം സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ...
നികാഹ് വേദിയിൽ നിന്ന് ‘സാന്ത്വന സദനത്തിന്’ കൈനീട്ടവുമായി നവവരൻ
മലപ്പുറം: എസ്‌വൈഎസ് കുറ്റുളി യൂണിറ്റ് പ്രവർത്തകനും എസ്‌എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റാഫി തന്റെ നികാഹ് ദിവസവും മനുഷ്യ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കാതെ മാതൃകയായി.
തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി...
‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം; കൈനീട്ടവുമായി 604 എസ്‌വൈഎസ് യൂണിറ്റുകള്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നിർമാണം പൂർത്തീകരിച്ച് ഈ മാസം 20ന് സമൂഹത്തിനായി സമര്‍പ്പിക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. ഈ സാമൂഹിക ദൗത്യത്തിലേക്ക് കൈനീട്ടം നല്‍കിയാണ് ജില്ലയിലെ 604...
കരിപ്പൂര്‍ വിമാനത്താവളം; 22 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണിത്. കഴിഞ്ഞ ദിവസം ഫ്ളൈ...
പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന് പ്രവാസി ലോകത്തിന്റെ ആദരം
ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി...








































