Mon, May 11, 2026
34 C
Dubai

വണ്ടൂരില്‍ കഞ്ചാവ് കേസ് പ്രതികള്‍ക്കും പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ്

മലപ്പുറം : മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ പ്രതികള്‍ക്കും ഇവരെ പിടികൂടിയ ഉദ്യോഗസ്‌ഥര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. വണ്ടൂരില്‍ കഴിഞ്ഞ ദിവസം 168 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നാല് പ്രതികള്‍ക്കും ഇവരെ...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും

മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍...

എസ് വൈ എസ് ‘മലപ്പുറം മൗലിദ്’ പ്രൗഢമായി

മലപ്പുറം: മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലപ്പുറം മൗലിദ് പ്രൗഢമായി. നബി (സ) അനുപമ വ്യക്‌തിത്വം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന...

സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക്...

കാവ്യക്കും കാർത്തികക്കും സ്വപ്‌ന സാക്ഷാൽക്കാരം; രാഹുൽ ​ഗാന്ധി വീടിന്റെ താക്കോൽ കൈമാറി

മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട സഹോദരികളായ കാവ്യക്കും കാർത്തികക്കും ഇന്ന് സ്വപ്‌ന സാക്ഷാൽക്കാരം. വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇവർക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിൽ...

വല നിറയേ കിട്ടിയത് വിലയില്ലാത്ത മൽസ്യം; നിരാശയോടെ തൊഴിലാളികൾ

പൊന്നാനി: കോവിഡ് പ്രതിസന്ധിയിൽ ഒരു മാസത്തോളമായി കടലിലിറക്കാതിരുന്ന ബോട്ടുകളുമായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് കനത്ത തിരിച്ചടി. ശനിയാഴ്‌ച കടലിലിറങ്ങി ഞായറാഴ്‌ച തിരികെയെത്തിയപ്പോൾ വല നിറയേ വിപണിയിൽ വിറ്റഴിക്കാൻ പറ്റാത്ത പാരമൽസ്യങ്ങളാണ് തൊഴിലാളികൾക്ക് ലഭിച്ചത്....

എസ് വൈ എസ് മലപ്പുറം മൗലിദ് നാളെ

മലപ്പുറം: പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലപ്പുറം മൗലിദ് നാളെ (തിങ്കൾ) നടക്കും. വിശ്വാസികളിൽ നിലനിന്നിരുന്ന പാരമ്പര്യ ആചാര...

ലൈഫ് പദ്ധതി; വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവുമായി മുങ്ങി

മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്....
- Advertisement -