കരുളായിയിലെ പ്രഥമ കോവിഡ് മരണo; അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം കരുളായി പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ, വിശാസികൾക്ക് ആശ്വാസമായി.
വിശ്വാസികളുടെ ആഗ്രഹാഭിലാഷ പ്രകാരം മതപരമായ...
ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍
മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...
മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍
മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില്‍ എത്തുന്നത്. സംസ്‌ഥാനത്ത് ഒരു...
കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം; മഅ്ദിന്‍ അക്കാദമി ആചരിച്ചു
മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം ആചരിച്ചു. പതാക ഉയര്‍ത്തലിന് സമസ്‌ത ജില്ലാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡണ്ടുമായ ഇബ്‌റാഹീം...
പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...
പൊന്നാനി സഹകരണബാങ്കിലെ പെൻഷൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണം നടത്തണം
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭാ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനുകളിൽ നടന്ന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്.
സിപിഐഎം നിയന്ത്രണത്തിലുള്ള പൊന്നാനി സർവീസ് സഹകരണ ബാങ്ക് വഴി പാവപ്പെട്ടവർക്ക്...
ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചു
മലപ്പുറം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചത്.
ജില്ലയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ്...








































