പെൻഷൻതട്ടിപ്പ്; സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് റിലേ സമരം ആരംഭിച്ചു
മലപ്പുറം: പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്‌ഥർ പെൻഷൻതട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ റിലേ സമരം ആരംഭിച്ചു.
പൊന്നാനി നഗരസഭാ ഭരണസമിതിയും, പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയും,...
ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രി; പക്ഷേ ജീവനക്കാരില്ല, മതിയായ സൗകര്യവും
മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ജില്ലാ ആശുപത്രിയിലെ മാതൃ ശിശു ബ്ളോക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മതിയായ ജീവനക്കാരോ സൗകര്യങ്ങളോ ഇവിടെയില്ല. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലെയും മൊബൈല്‍ ആംബുലന്‍സോ,...
ശുചിത്വ വാരാചരണം; എസ് വൈ എസിന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ സമാപനത്തിലേക്ക്
മലപ്പുറം: ശുചിത്വ വാരാചരണത്തിന് മാതൃകയായി എസ് വൈ എസ് മുന്നോട്ട് വെച്ച ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി സമാപനത്തിലേക്ക്. ഗാന്ധിജയന്തി ദിനത്തിൽ അവസാനിക്കേണ്ട പദ്ധതിയാണ് അതിന് ലഭിച്ച സ്വീകാര്യത കാരണം ഒക്‌ടോബർ 11...
‘പുനര്‍ഗേഹം’ പദ്ധതിയില്‍ 941 കുടുംബങ്ങള്‍ക്ക് വീട് നല്‍കും
മലപ്പുറം: കടല്‍തീരത്ത് കഴിയുന്ന 941 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കും. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടൊരുക്കുന്നത്. പൊന്നാനി-പാലപ്പെട്ടി മുതല്‍ കടലുണ്ടി-വള്ളിക്കുന്ന് വരെയുള്ള മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50...
പെൻഷൻ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്‌ഥരെയും പിരിച്ചു...
കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം; SYS സമ്മേളനത്തിൽ എം.കെ രാഘവന്‍ എം.പി
മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഓണ്‍ലൈനായി...
പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി
പൊന്നാനി: രാജ്യത്ത് വർധിച്ചുവരുന്ന ദളിത്-സ്‌ത്രീ പീഡനങ്ങൾക്ക് എതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് കയ്യേറ്റം ചെയ്‌തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി.
Film News:...
മഅ്ദിന്‍ ‘സ്‌നേഹ നബി’ റബീഅ് ക്യാംപയിൻ ഈ മാസം 15 മുതല്‍
മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഈ മാസം 15 മുതല്‍ നവംബര്‍ 26 വരെ നീണ്ട് നില്‍ക്കുന്ന 'സ്‌നേഹ നബി' ക്യാംപയിൻ സംഘടിപ്പിക്കും.
പഠനം, ആസ്വാദനം,...








































