രോഗവ്യാപനം ഉയരുന്നു; ജില്ലയില്‍ ഫലം വരാനുള്ളത് 8000 ലേറെ പേരുടെ
മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുന്നു. ജില്ലയില്‍ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 854 ആളുകള്‍ക്കാണ്. രോഗം സ്‌ഥിരീകരിച്ചവരില്‍ 739 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 47...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് ചർച്ചാ സമ്മേളനം നാളെ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചാ സമ്മേളനം നാളെ നടക്കും.
എസ് വൈ...
ആധുനിക സാങ്കേതികവിദ്യ ഇനി മദ്റസകൾക്കും; ആൻഡ്രോയിഡ് ആപ്പുമായി ദാറുൽ ഉലൂം മദ്റസ
മലപ്പുറം: പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർഥികൾക്ക് മതപഠനം എളുപ്പകരമാക്കാൻ ആൻഡ്രോയിഡ് ആപ്ളിക്കേഷൻ ലോഞ്ച് ചെയ്‌തു. മദ്റസ പ്രസ്‌ഥാനങ്ങൾക്ക് മാതൃകയാകുന്ന ഈ ആപ്പ്, കോവിഡ് പ്രതിസന്ധി മൂലം പൂർണ്ണമായും...
സാന്ത്വന സദനം; വിഭവ സമാഹരണത്തിന് മഹല്ല് കമ്മിറ്റിയും രംഗത്ത്
മലപ്പുറം: ആരോരുമില്ലാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും കട തിണ്ണകളിലും മറ്റും ജീവിതം തള്ളിനീക്കുന്നവർക്കും അഭയമേകാനായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ് വൈ എസ് നേതൃത്വത്തിൽ നിർമ്മിക്കുന്ന ‘സാന്ത്വന സദനം’ ത്തിന് പിന്തുണയുമായി കരുളായി ചെട്ടിയിൽ...
താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശി വൈശാഖാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ ചേര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തിയന്നാണ്...
ശുചിത്വ വാരാചരണം; മാതൃകയായി SYS ന്റെ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതി
മലപ്പുറം: അനാഥരും അശരണരും നിരാലംബരുമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങൾക്ക് അഭയമേകാൻ മൂന്നുകോടിയിലധികം മുടക്കി നിർമ്മിക്കുന്ന 'സാന്ത്വന സദനം' പൂർത്തീകരിക്കുന്നത് വേഗത്തിലാക്കാൻ നടത്തിയ 'റീ സ്‌റ്റോർ മലപ്പുറം' പദ്ധതി വിജയമായി. ജില്ലയിലെ എസ് വൈ...
മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ...
കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം പൊളിച്ചു നീക്കും
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിച്ചു നീക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
അപകടം നടന്ന സ്ഥലത്ത് നിന്നും വിമാനം മാറ്റാനുള്ള നീക്കാമായിരുന്നു...








































