ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
മലപ്പുറം: സർക്കാർ ആശുപത്രികള്‍ ചികിൽസ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന്...
പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ
മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.
കരിപ്പൂര്‍,...
ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...
വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്‍ട്ര ബധിരവാരം ആചരിച്ചു
മലപ്പുറം: അന്താരാഷ്‍ട്ര ബധിരവാരത്തോട് അനുബന്ധിച്ച് 'വളരാം പരിമിതികള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സെപ്‌തംബർ 20 മുതല്‍ 27 വരെ വെർച്ച്വൽ ക്യാംപ് നടന്നു. പ്രത്യേകം രജിസ്‌റ്റർ ചെയത 620...
പൊന്നാനിയിൽ കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് പ്രതിഷേധജ്വാല
മലപ്പുറം: ജില്ലയിലെ പൊന്നാനി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി കൊല്ലൻപടിയിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കർഷക ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ പരിപാടി. പ്രതീകാത്മകമായി കർഷക ബില്ല് കത്തിച്ചു കൊണ്ട് ഡിസിസി ജനറൽ...
കർഷക വിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .
പൊന്നാനി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ നടന്നു. ചന്തപ്പടി പോസ്‌റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ കോൺഗ്രസ്സ് നേതാവ് എംവി ശ്രീധരൻ മാസ്‌റ്റർ ഉൽഘാടനം...
രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ
മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക...
സ്ഥിതി ആശങ്കാജനകം; മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. 826 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം തുടർച്ചയായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് ഇത്. നേരിട്ടുള്ള...








































