കെവി ശശികുമാറിനെതിരെ പോക്‌സോ ഉൾപ്പടെ നാല് കേസുകള്‍ കൂടി
മലപ്പുറം: അധ്യാപകന്‍ കെവി ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
ഇതിനിടെ...
കേരള മുസ്‌ലിം ജമാഅത്ത് ‘സാരഥി സംഗമങ്ങള്‍’ സമാപിച്ചു
മലപ്പുറം: സുന്നി പ്രസ്‌ഥാനത്തിന്റെ ജില്ലാ ആസ്‌ഥാനമായ വാദിസലാമിനെ നവീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച സാരഥി സംഗമങ്ങളിൽ 5286 സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്.
സംഘടനയുടെ ജില്ലയിലെ 21 സോണുകളിലായി നടന്ന...
വ്യാജ പോക്‌സോ പരാതി; പിതാവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം: വ്യാജ പോക്‌സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 4 വയസുള്ള മകളെ...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; രക്‌തക്കറ നിര്‍ണായക തെളിവായേക്കും
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ച രക്‌തക്കറ നിര്‍ണായക തെളിവായേക്കും. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക്...
പോക്‌സോ കേസ്; അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു
മലപ്പുറം: ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ...
പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യതയാണ് പ്രധാനം; സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി
മലപ്പുറം: പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യത കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഘടനാകാര്യ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി.
ജില്ലയിലെ 1209 യൂണിറ്റുകളിലായി നടക്കുന്ന സംഘടനാ സമ്മേളന വാര്‍ഷിക കൗണ്‍സിന്റെ...
പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ
മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...
ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ
മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ്...








































