കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഇരുനില വീടിന് മുകളില്‍ കയറി പിതാവ്
മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്.
ഒടുവില്‍...
സ്വലാത്ത് നഗറിൽ ‘ബദ്‌ർ കിസ്സപ്പാട്ട്’ നാളെ രാവിലെ 6 മുതൽ ആരംഭിക്കും
മലപ്പുറം: രാവിലെ 6ന് ആരംഭിച്ച് വൈകിട്ട് 6ന് സമാപിക്കുന്ന 'ബദ്‌ർ കിസ്സപ്പാട്ട്' പാടിപ്പറയൽ നാളെ (വ്യാഴം) സ്വലാത്ത് നഗറിൽ നടക്കും. കാലഹരണപ്പെട്ടു പോകുന്ന ഇസ്‌ലാമിക കലകളിൽ പ്രധാനപ്പെട്ട 'ബദ്‌ർ കിസ്സപ്പാട്ട്' ജനകീയമാക്കാനുള്ള പരിശ്രമങ്ങളുടെയും...
ഇസ്‌ലാമിക നിയമശാസ്‌ത്ര പിജിയിൽ പത്തിൽ ഏഴു റാങ്കും മഅ്ദിൻ വിദ്യാർഥികൾക്ക്
മലപ്പുറം: ഇസ്‌ലാമിക ആത്‌മീയ ലോകത്തിന് അഭിമാനമായി മഅ്ദിൻ വിദ്യാർഥികൾ. കാസർഗോഡ് ജാമിഅ സഅദിയ്യ അറബിയ്യയിൽ നിന്ന് ഇസ്‌ലാമിക നിയമശാസ്‌ത്ര ബിരുദാനന്തര ബിരുദത്തിൽ ഏഴു റാങ്കുകളാണ് മഅ്ദിൻ വിദ്യാർഥികൾ നേടിയത്.
2021-22 വർഷത്തിലെ ഇസ്‌ലാമിക നിയമശാസ്‌ത്ര...
വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്; അപകടം മലപ്പുറത്ത്
മലപ്പുറം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽ പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിലവിൽ കെ സ്വിഫ്റ്റ് ബസ്...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ; ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകി കേരള ഗവർണർ
മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ...
പ്രകൃതിവിരുദ്ധ പീഡനക്കേസ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി
മലപ്പുറം: നിലമ്പൂരിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയാണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്. നിലമ്പൂരിൽ അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് അറസ്‌റ്റ്.
തുടർച്ചയായ പീഡനത്തെ...
106 ഇശലുകളുമായി ‘ബദ്‌ർ കിസ്സപ്പാട്ട്’ സ്വലാത്ത് നഗറിൽ; ഏപ്രിൽ 14 രാവിലെ 6 മുതൽ
മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന 'ബദ്‌ർ കിസ്സപ്പാട്ട്' മഅ്ദിന്‍ കാമ്പസിൽ ഏപ്രിൽ 14ന് വ്യാഴാഴ്‌ച നടക്കും.
മലപ്പുറം സ്വലാത്ത് നഗറിൽ (മഅ്ദിന്‍ കാമ്പസ്)...
മേലുദ്യോഗസ്‌ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി
മലപ്പുറം: കാണാതായ എഎസ്‌പി ബറ്റാലിയൻ അംഗമായ പോലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷീറിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിൽ നിന്ന് വെള്ളിയാഴ്‌ചയാണ് മുബഷീറിനെ കാണാതായത്. ഇദ്ദേഹം...









































