Thu, Apr 30, 2026
35 C
Dubai

പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; പോലീസ് എത്തി തിരികെ കൊണ്ടുപോയി

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പരാതി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് ആശുപത്രിയുടെ...

വളാഞ്ചേരിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി

മലപ്പുറം: ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി(34)നെ പോലീസ് അറസ്‌റ്റ്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയും സംഘവും അറസ്‌റ്റിൽ

തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്‌റ്റിലായി. മലപ്പുറം പോലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി തൃശൂർ കണ്ണാറയിലാണ്...

മലപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരു മരണം; 15ലേറെ പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്‌തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുറ്റിപ്പുറം...

ജില്ലയിലെ വാഹന പരിശോധന; കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 5.39 കോടി

മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വർഷം മോട്ടോർവാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 5.39 കോടി രൂപ. 26,814 കേസുകളാണ് ജില്ലയിൽ ആകെ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ നിന്നായി 5,39,97,324 രൂപയാണ്...

മലപ്പുറത്തെ ലീഗ് നേതൃയോഗം; തുടർസമരങ്ങൾ പ്രഖ്യാപിച്ചു- 27ന് കളക്റ്ററേറ്റ് മാർച്ച്

മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത്...

വഖഫ് നിയമനം: തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; മലപ്പുറത്ത് ഇന്ന് നേതൃയോഗം

മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമാണെന്ന വിലയിരുത്തലിലാണ്...

പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മൽസ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ,...
- Advertisement -