Fri, Sep 4, 2026
35 C
Dubai

നെല്ല് വിളവെടുക്കാന്‍ എത്തിയത് കാട്ടാനക്കൂട്ടം; പ്രതീക്ഷകള്‍ അസ്‌തമിച്ച് കര്‍ഷകര്‍

പനമരം : മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കര്‍ഷകരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി വിളവെടുക്കാറായ നെല്‍കൃഷി മുഴുവന്‍ കാട്ടാനക്കൂട്ടം തിന്നുതീര്‍ത്തു. പനമരം ടൗണിന് സമീപത്തെ മാത്തൂര്‍ കരിമഞ്ചേരി ഭാഗത്തെ വിളവെടുക്കാറായ നെല്‍ക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്....

വേണമെങ്കില്‍ ഡിസിസി പ്രഡിഡണ്ടും ആവാം; തൃശൂരില്‍ വിമത സ്‌ഥാനാര്‍ഥിക്ക്  കോണ്‍ഗ്രസിന്റെ  ഓഫര്‍

തൃശൂര്‍: കോര്‍പ്പറേഷന്‍ ആര്‍ക്ക് ഭരിക്കാന്‍ സാധിക്കും എന്നതില്‍  വീണ്ടും ആശങ്ക. വിമതന്‍ എംകെ വര്‍ഗീസിനെ സ്വാധീനിക്കാനുള്ള ശ്രമം യുഡിഎഫും ശക്‌തമാക്കിയതിന് പിന്നാലെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്. നേരത്തെ തന്റെ...

10, പ്‌ളസ് 2 ക്‌ളാസുകള്‍ ഉടന്‍; ജില്ലയില്‍ സ്‌കൂളുകള്‍ സജ്‌ജമെന്ന് അധികൃതര്‍

കണ്ണൂര്‍ : ജനുവരി മുതല്‍ സംസ്‌ഥാനത്ത് 10, പ്‌ളസ് 2 ക്‌ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ സജ്‌ജമാണെന്ന് വ്യക്‌തമാക്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇരു ക്‌ളാസുകളുടെയും അവസാന പരീക്ഷ മാര്‍ച്ച്...

ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...

ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...

എസ്‌വൈഎസിന്റെ മാനവസേവാ കേന്ദ്രമായ ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനം ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഡിസംബർ 20ന് സമൂഹത്തിന് തുറന്നുകൊടുക്കുന്ന 'സാന്ത്വന സദനം' സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ്...

കൈക്കൂലി; ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ. എടക്കാട് സോണലിലെ ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. അലവിൽ സ്വദേശിയിൽ നിന്ന് കെട്ടിട...

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...
- Advertisement -