പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം
പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം നഗരസഭയിൽ ബിജെപി ഏഴ്...
താനൂര്‍ നഗരസഭയില്‍ യുഡിഎഫ് തന്നെ; ബിജെപിക്ക് തിരിച്ചടി
മലപ്പുറം : ജില്ലയിലെ താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെ 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ 31 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഒപ്പം തന്നെ 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍...
കോഴിക്കോട് ഒളവണ്ണയില്‍ എല്‍ഡിഎഫിന്റെ ശാരുതി പി വിജയിച്ചു
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ശാരുതി പിക്ക് വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് ശാരുതി വിജയിച്ചത്. ബുള്ളറ്റ് ഓടിച്ച് പ്രചാരണം നടത്തിയ ശാരുതിയുടെ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. ബൈക്കോടിച്ചാണ് വനിതാ...
പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ് സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....
കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി
കണ്ണൂര്‍: കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. ഇടത് കോട്ടയില്‍ അട്ടിമറി ജയമാണ് ബിജെപി സ്വന്തമാക്കിയത്. കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില്‍ 37 ഇടങ്ങളില്‍ എല്‍ഡിഎഫും 21...
പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...
പിണറായിയില്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി; യുഡിഎഫ് മൂന്നാമത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ സുമേഷ് ചന്ദ്രന്‍ 784 വോട്ടിന് വിജയിച്ചപ്പോള്‍ രണ്ടാം സ്‌ഥാനത്ത് ബിജെപി. യുഡിഎഫ് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത്...
കീഴാറ്റൂരിൽ വയൽകിളികൾക്ക് തോൽവി
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് പരാജയം. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡാണ് കീഴാറ്റൂർ. കീഴാറ്റൂർ സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയായിരുന്നു ഇവിടെ സ്‌ഥാനാർഥി. എൽഡിഎഫ് സ്‌ഥാനാർഥിയാണ്...







































