സംസ്‌ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ മലപ്പുറത്ത്
മലപ്പുറം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മലപ്പുറം ജില്ലയില്‍. 776 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
കോവിഡ്...
പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ
കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....
പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന്...
എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം 10 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ...
മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു
മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ...
പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ
അത്തോളി: പൊതുകിണർ ഉപയോഗത്തിനായി പട്ടികജാതി കുടുംബങ്ങൾ സ്‌ഥാപിച്ച പമ്പുകൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിവന്ന സമരം ഏഴാം ദിവസത്തിലേക്ക്. അത്തോളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഒരാഴ്‌ച പിന്നിടുമ്പോഴും അധികൃതർ...
ജില്ലയിൽ 64 പുതിയ കോവിഡ് കേസുകൾ; 54 സമ്പർക്ക രോഗികൾ
കാസർഗോഡ്: ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 54 പേർക്കും ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 6 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കുമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കോവിഡ്...
പോലീസ് ജീപ്പിന്റെ താക്കോൽ ഊരി; കയ്യേറ്റം; രണ്ട് പേർ പിടിയിൽ
ചട്ടഞ്ചാൽ: പട്രോളിങ്ങിനിടെ ആൾകൂട്ടം പിരിച്ചുവിടാൻ ശ്രമിച്ച സിഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുകയും ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മേൽപറമ്പ് കൈനോത്തെ അബ്‌ദുൽ സലാം (38)...








































