Tue, Nov 17, 2026
24 C
Dubai

മലപ്പുറം ജില്ലയിൽ ഇന്ന് 1023 പേർക്ക് രോഗബാധ; 97.06 ശതമാനവും സമ്പർക്ക രോഗികൾ

മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് മലപ്പുറം ജില്ലയാണ് 1023 രോഗികളുമായി ഏറ്റവും മുന്നിലുള്ളത്. സംസ്‌ഥാനത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ച 3757 പേരിൽ നാലിൽ ഒന്ന് ഭാഗവും മലപ്പുറത്ത് നിന്ന് മാത്രമാണ്. 1023ൽ...

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തൃശൂർ: ചീയാരത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിങ് വിദ്യാർഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട്...

‘ഓപ്പറേഷൻ അനന്ത’; ജില്ലയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു

പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ 'ഓപ്പറേഷൻ അനന്ത' വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത...

പുഴയിൽ മുങ്ങിത്താണ 5 അംഗ കുടുംബത്തെ രണ്ട് വിദ്യാർഥികൾ രക്ഷിച്ചു

നാദാപുരം: പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ 5 പേരെ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപമാണ് സംഭവം നടന്നത്. വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും...

ചാപ്പനങ്ങാടിയില്‍ കഞ്ചാവ് പിടികൂടിയ കേസ്; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊണ്ടോട്ടി: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്‌റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കൊണ്ടോട്ടി കൊടികുത്തിപറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെയാണ് (27)പിടികൂടിയത്. നെടുമ്പാശ്ശേരി...

നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ

വയനാട്: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കളക്‌ടറുടെ നിരോധനം മറികടന്ന് അയൽ ജില്ലകളിൽ നിന്നും മലമുകളിൽ എത്തിയ 35 സഞ്ചാരികൾക്ക് കമ്പളക്കാട് പോലീസ് പിഴ ചുമത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ്...

മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ...

വരൾച്ചാ സാധ്യത; പഴശ്ശിയിൽ ഷട്ടറടച്ച് ജലസംഭരണം തുടങ്ങി

ഇരിട്ടി: തുലാവർഷം കുറഞ്ഞ സാഹചര്യത്തിൽ കടുത്ത വരൾച്ചാ സാധ്യത കണക്കിലെടുത്ത് പഴശ്ശി ഡാമിൽ ജലസംഭരണം ആരംഭിച്ചു. ഒരാഴ്‌ച പിന്നിട്ടപ്പോൾ ജലനിരപ്പ് എട്ട് മീറ്ററോളം ഉയർന്നിട്ടുണ്ട്. നവംബർ പതിനാറിനാണ് പദ്ധതിയുടെ ഷട്ടർ അടച്ച് ജലസംഭരണം...
- Advertisement -