Tue, Nov 17, 2026
24 C
Dubai

സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി. മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....

എസ്‌വൈഎസ്‌ സാന്ത്വനസദനം; ‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട 'എന്റെ കൈനീട്ടം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന...

നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു

മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്‌ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്. ലോക പ്രശസ്‌ത കമ്പനിയായ 'നിക്കോൺ' മിഡിൽ...

ഒടുവിൽ സംശയ നിഴൽ നീങ്ങി; പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 2.20 ലക്ഷം കവർന്ന പ്രതി...

തൃശൂർ: സ്വന്തം വീട്ടിൽ നടന്ന മോഷണത്തിന് അതേ വീട്ടുകാർ തന്നെ സംശയ നിഴലിലായ കേസിൽ അവസാനം യഥാർഥ പ്രതി പിടിയിൽ. ചിറക്കേക്കോട് ആനന്ദ് നഗറിൽ മടിച്ചിംപാറ രവിയുടെ വീട്ടിൽ നിന്ന് 2.20 ലക്ഷം...

അനധികൃത ഖനനം തടഞ്ഞു; സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

കാസർഗോഡ്: ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണ്ണ്, മണൽ, പാറ, ചെങ്കല്ല് ഖനനവും കടത്തിക്കൊണ്ട് പോകലും തടയുന്നതിനുള്ള സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. നവംബർ ഏഴിന് പരപ്പയിൽ സ്‌ക്വാഡ് നടത്തിയ...

കടുവ ശല്യം രൂക്ഷം; വനപാലകരെ തടഞ്ഞ് നാട്ടുകാർ

മാനന്തവാടി: വയനാട് മാനന്തവാടി പനവല്ലിയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. 13 ദിവസമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ...

പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല; സ്‌ഥാനാര്‍ഥി മടങ്ങി

തൃശൂര്‍ : പുന്നയൂര്‍ക്കുളത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മൽസരിക്കാനെത്തിയ സുബൈദ വെളുത്തോടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്തതിനാലാണ് മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരിക്കല്ലൂർ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ മാവിൻചോട് പിആർഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശേരിയിൽ കരുണാകരൻ (80), സുമതി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ്...
- Advertisement -