Mon, Apr 27, 2026
36 C
Dubai

സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട്: നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ...

പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്‌റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്‌റ്റ് ഉണ്ടാകുമെന്നും...

ആവിക്കൽ തോട് മലിനജല പ്ളാന്റ് നിർമാണം തുടങ്ങി; പ്രതിഷേധത്തിൽ സംഘർഷം

കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ...

ബാലുശേരി ആൾക്കൂട്ട ആക്രമണം; എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസിന്റെ എഫ്‌ഐആറിൽ മാറ്റം വരുത്തി പോലീസ്. എഫ്‌ഐആറിൽ വധശ്രമം(307) കൂടി ചേർത്തു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത്...

വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു

കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു....

കൽപ്പറ്റ ന​ഗരത്തിൽ ഇന്ന് സിപിഎം മാർച്ച്

വയനാട്: ജില്ലയിലെ വ്യാപക കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത്...

14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48)...

കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം

വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ്  ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...
- Advertisement -