Tue, Apr 28, 2026
32 C
Dubai

കാസർഗോഡ് എൻഡോസൾഫാൻ ബാധിത മേഖലയിൽ വീണ്ടും മരണം

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു മരണം കൂടി. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ- പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശ്രീരാജിനെ കണ്ണൂർ ഗവ. മെഡിക്കൽ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങൾ അത്യാവശ്യം; ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...

വിദൂര പഠനം; കുട്ടികളുടെ ആശങ്ക സർക്കാർ ഗൗരവത്തിലെടുക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: വിദൂര വിദ്യാഭ്യാസ സൗകര്യം നിറുത്തലാക്കി സർക്കാർ ഇറക്കിയ ഉത്തരവ് കാരണം പ്രതിസന്ധിയിലായ മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. വിദൂര...

പാലക്കാട് യുവാവിന്റെ മരണം തലയ്‌ക്കടിയേറ്റ് തന്നെ; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

പാലക്കാട്: ജില്ലയിൽ മർദ്ദനമേറ്റ് മരിച്ച യുവാവിന്റെ മരണത്തിന് കാരണം തലക്ക് അടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. തലയിൽ നിന്ന് രക്‌തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന...

അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സർക്കാരും ഫിഷറീസ്...

പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി...

യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാൾ കസ്‌റ്റഡിയിൽ

പാലക്കാട്: ജില്ലയിലെ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു....

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അഞ്ച് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര - വിഷ്‌ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം....
- Advertisement -