Sun, Jul 12, 2026
32.7 C
Dubai

ഹോംസ്‌റ്റേയിലെ പീഡനം; എല്ലാ പ്രതികളും പിടിയിലായതായി പോലീസ്

വയനാട്: അമ്പലവയിലിലെ ഹോംസ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന 4 പേരെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. 15 പേരാണ് കേസിൽ...

സ്വന്തം വീട് കുത്തിത്തുറന്ന് 50000 രൂപ കവർന്നു; പ്രതി റിമാൻഡിൽ

കോഴിക്കോട്: സ്വന്തം വീട് കുത്തിത്തുറന്ന് അച്ഛന്റെ സമ്പാദ്യം മോഷ്‌ടിച്ച കേസിൽ അറസ്‌റ്റിലായ യുവാവിനെ റിമാൻഡ് ചെയ്‌തു. കോഴിക്കോട് പരിയങ്ങാട് തടയിൽ പുനത്തിൽ ബാബുവിന്റെ മകൻ സിനീഷ് ആണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു...

സ്വന്തം വീട്ടിൽ മോഷണം നടത്തി; യുവാവ് അറസ്‍റ്റിൽ

കോഴിക്കോട്: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്‍റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി സനീഷാണ് അറസ്‍റ്റിലായത്. വീട്ടിൽ കള്ളൻ കയറി എന്ന് തെറ്റിദ്ധരിപ്പിച്ച് 50,000 രൂപയാണ് സനീഷ് മോഷ്‌ടിച്ചത്. വെള്ളിയാഴ്‌ച പകല്‍ വീട്ടുകാര്‍...

കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ്...

കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...

16 വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 5 വർഷം തടവും പിഴയും

തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും...

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അര്‍ജുന് വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാര്‍ശ...

ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകരടക്കം പിടിയിൽ

കണ്ണൂർ: ജില്ലയിലെ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ക്ഷേത്രം ജീവനക്കാരനായ വി ഷിബിനെയാണ് സംഘം...
- Advertisement -