സിപിഎം നേതാക്കളുടെ പേരിൽ ജോലി തട്ടിപ്പ്; പരാതിയുമായി മലമ്പുഴ എംഎൽഎ
പാലക്കാട്: സിപിഎം നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി തട്ടിപ്പ് നടന്നതായി പരാതി. മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എന്നിവരുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഏഴ്...
സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി
വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും.
ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...
കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; ഡോക്‌ടർ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍
കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ക്ളിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12)ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി.
ന്യൂക്ളിയസ്...
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; കണ്ണൂരിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ
കണ്ണൂർ: ജില്ലയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ 5 പോലീസുകാർക്ക് സസ്‌പെൻഷൻ. കെഎപി ബറ്റാലിയനിലെ അഞ്ച് പോലീസുകാർക്കാണ് സസ്‌പെൻഷൻ. കഴിഞ്ഞ മെയ് 30ന് പോലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട്...
ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ചാർത്തരുത്; പൊൻമള ഉസ്‌താദ്
മലപ്പുറം: സമാധാന മതമായ ഇസ്‌ലാമിനെ വെറുപ്പിന്റെയും കാലുഷ്യത്തിന്റെയും മതമായി തെറ്റിദ്ധരിപ്പിക്കുകയാണ് ഭീകര പ്രസ്‌ഥാനങ്ങളെന്ന് പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ.
ഇസ്‌ലാമോഫോബിയക്ക് വളം നല്‍കാന്‍ കാരണമാകുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വഹാബിസം ആശയ ധാരയാക്കിയ മുഴുവന്‍...
പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല
പാലക്കാട്: ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. മണ്ണാർക്കാട് ആനല്ലൂരും ലക്കിടി പേരൂരിലുമാണ് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കല്യാണ പരിപാടിയ്‌ക്കിടെ ഭക്ഷണം...
പ്രതിഷേധത്തിന് ഒടുവിൽ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കുറച്ചു
പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ടോൾ നിരക്ക് കുറച്ചത്. ഇന്ന് മുതൽ കുറച്ച ടോൾ നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്.
പന്നിയങ്കരയിൽ അമിത ടോൾ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു. വനിതാ ബ്‌ളോക്കിലെ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്...








































