Wed, Apr 29, 2026
33 C
Dubai

ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാനെത്തിയ കള്ളൻ കിണറ്റിൽ വീണു; വലയിട്ട് പിടിച്ചു

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. കരയ്‌ക്ക് കയറ്റിയതിന് പിന്നാലെ പോലീസിനെ വിളിച്ച് കള്ളനെ കൈമാറുകയും ചെയ്‌തു....

കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തുന്നതിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. ഒരുകിലോ...

ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്

കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം,...

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെ കസ്‌റ്റഡിയിൽ വാങ്ങും

കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന...

കോഴിക്കോട് സ്വകാര്യ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം

കോഴിക്കോട്: നഗരത്തിലെ ഇലക്‌ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇംഗ്ളീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്‌സ്‌ സ്‌ഥലത്തെത്തിയാണ് തീയണച്ചത്. ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഗോഡൗണിത്. കെട്ടിടത്തില്‍ വൈദ്യുതിയുമില്ല. പിന്നെയെങ്ങനെ...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍...

കെവി ശശികുമാറിനെതിരെ പോക്‌സോ ഉൾപ്പടെ നാല് കേസുകള്‍ കൂടി

മലപ്പുറം: അധ്യാപകന്‍ കെവി ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇതിനിടെ...
- Advertisement -