സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...
മയക്കുമരുന്ന് കടത്ത്; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽ പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ (22) ആണ് അറസ്‌റ്റിലായത്. ചേവായൂർ സബ് ഇൻസ്‌പെക്‌ടറിന്റെ...
കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം
കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...
വാദീസലാം വിപുലീകരണം; സാരഥീ സംഗമങ്ങള്‍ക്ക് ഞായറാഴ്‌ച തുടക്കമാകും
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാനമായ 'വാദീസലാം' വിപുലീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സോണ്‍ സാരഥീ സംഗമങ്ങള്‍ക്ക് മെയ് 8ന് ഞായറാഴ്‌ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 'പുതുമയോടെ മുന്നേറ്റത്തിന്' എന്ന മുദ്രാവാക്യത്തെ അടിസ്‌ഥാനമാക്കിയാണ്...
വടകരയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ...
പത്‌മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി
കൽപറ്റ: ഇരുപത്തി മൂന്നാമത് പത്‌മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്എഴുത്തുകാരൻ ടി പത്‌മനാഭൻ സമ്മാനിച്ച്. കൽപറ്റ പുളിയാർമല കൃഷ്‌ണഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എംവി...
സുബൈർ വധക്കേസ്; മൂന്നുപേർ കൂടി അറസ്‌റ്റിൽ
പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി.
ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം...
കോഴിക്കോട് പഴകിയ മൽസ്യം പിടികൂടി
കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്‌ത്യമലയിലെ മാർക്കറ്റിൽ നിന്നും പഴയ മൽസ്യം പിടികൂടി. പഴകിയ, പുഴുവരിച്ച മൽസ്യമാണ് ഇവിടെ നിന്നും പിടികൂടിയത്.
കടയ്‌ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്‌ഥർക്ക്...









































