ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ് ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ...
പുന്നോൽ ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്
കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പുലർച്ചെ...
വയനാട്ടിലെ 49 ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത വീടൊരുക്കി സർക്കാർ
വയനാട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സകാര്യത്തോടുകൂടിയുള്ള വീടുകൾ നിർമിച്ച് സർക്കാർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി...
കോഴിക്കോട് 1.6 കോടി രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസിലാണ് ഇരുവരും എത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വാഡാണ്...
അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ
കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരിക്കും പിഴ. കോഴിക്കോട് ജില്ലാ ജിയോളജിസ്‌റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി...
പോക്‌സോ കേസ്; പ്രതിക്ക് 8 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. 8 വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജാർഖണ്ഡ് ...
സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല്...
കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 2.5 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. കാലിൽ വെച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തുടർച്ചയായി പോലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ സ്വർണവുമായി...









































