നീലേശ്വരം താലൂക്ക്; സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കണം -ജനപ്രതിനിധികൾ
കാസർഗോഡ്: അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സർവകക്ഷി സംഘം 'നീലേശ്വരം താലൂക്ക് ആവശ്യം' ഉന്നയിച്ചു സന്ദർശിക്കണമെന്ന് നഗരസഭയിലെ വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
നീലേശ്വരം നഗരസഭ മുൻകൈ എടുത്ത് വിവിധ രാഷ്‌ട്രീയ...
ജില്ലയിലെ നാദാപുരത്ത് നിന്നും ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്.
തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും...
കാസർഗോഡ് ഗർഭിണിയായ ആടിന് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ...
ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന് പുനരധിവാസ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്
മലപ്പുറം: ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
തിരൂർ...
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു.
തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20...
കോഴിക്കോട് അത്തോളിയിൽ സമരാനുകൂലികൾ അധ്യാപകരെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: പൊതുപണിമുടക്കിൽ ജോലിക്ക് എത്തിയ അധ്യാപകരെ സമരാനുകൂലികൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെയാണ് പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചത്. ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയാണ് സമരാനുകൂലികൾ...
പാനൂരിൽ ഒളിപ്പിച്ച നിലയിൽ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ പാനൂർ നടമ്മലിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പ്‌ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരിൽ നിന്ന്...
ഫിഖ്ഹ് കോണ്‍ഫറന്‍സ് മാർച്ച് 30 ബുധനാഴ്‌ച മഅ്‌ദിന്‍ കാമ്പസില്‍
മലപ്പുറം: മഅ്‌ദിന്‍ കാമ്പസില്‍ നാളെ മാർച്ച് 30 ബുധനാഴ്‌ച ഫിഖ്ഹ് കോണ്‍ഫറന്‍സ് നടക്കും. മഅ്‌ദിന്‍ അക്കാദമിക്ക് കീഴിലാണ് സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ കാമ്പസില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ...









































